¡Sorpréndeme!

മരത്തിന് മുകളില്‍ പുള്ളിപ്പുലിയുടെ കിടിലന്‍ ബാക്ക് ഫ്‌ളിപ്പ് | Oneindia Malayalam

2020-03-30 31 Dailymotion

Leopard Pulls Off Incredible Back flip To Catch Prey
ഇരയെ പിടികൂടാനായി വലിയമരത്തിനു മുകളില്‍ ചാടിക്കയറുന്ന പുള്ളിപ്പുലി വായുവിലൂടെ പുറകോട്ട് മലന്ന് കുതിച്ച് ചാടി ഇരയെ പിടികൂടുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു പാവം കുരങ്ങനെ പിടികൂടാനായിരുന്നു പുള്ളിപ്പുലിയുടെ തകര്‍പ്പന്‍ ബാക്ക് ഫ്‌ളിപ്പ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച പഴയ വിഡിയോ ആണ വൈറലാകുന്നത്